Question: ഇന്ത്യയിലെ ഏറ്റവും കൂടുതൽ കാലം അധികാരത്തിൽ ഇരുന്നതിന്റെ റിക്കാർഡ് സ്വന്തമായിട്ടുള്ള മുഖ്യമന്ത്രി ആര്
A. ജ്യോതിബാസു ബംഗാൾ
B. പവൻകുമാർ ചാംലിംഗ്-സിക്കിം
C. മമതാ ബാനർജി -ബംഗാൾ
D. നവീൻ പട്നായിക്-ഒഡീഷ
Similar Questions
കേരളത്തിലെ ഏറ്റവും ചെറിയ ജില്ലയിലാണ് കേരളത്തിലെ ആദ്യത്തെ പോസ്റ്റ് ഓഫീസും നാഫ്ത ഉപയോഗിച്ച് പ്രവർത്തിക്കുന്നകേരളത്തിലെ ആദ്യ താപനിലയവും പ്രവർത്തിക്കുന്നത് 'ഏതാണ് ജില്ല?